ബിഎസ്പി ദക്ഷിണ മേഖല സമ്മേളനം
Wednesday, November 22, 2017 1:51 PM IST
കോ​​ട്ട​​യം: ബി​​എ​​സ്പി ദ​​ക്ഷി​​ണ​ മേ​​ഖ​​ലാ സ​​മ്മേ​​ള​​നം 26നു ​​ബം​​ഗ​​ള​​രു​​വി​​ൽ ന​​ട​​ക്കും. കേ​​ര​​ളം, ക​​ർ​​ണാ​​ട​​ക, പു​​തു​​ശേ​​രി, ത​​മി​​ഴ്നാ​​ട് എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ര​​ണ്ടു ല​​ക്ഷ​​ത്തോ​​ളം പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ങ്കെ​​ടു​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​പി. ജോ​​ഷി, സെ​​ക്ര​​ട്ട​​റി ശ്രീ​​നി കെ. ​​ജേ​​ക്ക​​ബ്, ഷി​​ബു പാ​​റ​​ക്ക​​ട​​വ​​ൻ, വി.​​എ​​സ്. ഷാ​​ജ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.