വാ​ഹ​നാ​പ​ക​ടത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലി​രു​ന്ന റേ​ഷ​ന്‍ വ്യാ​പാ​രി മ​രി​ച്ചു
വാ​ഹ​നാ​പ​ക​ടത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലി​രു​ന്ന റേ​ഷ​ന്‍ വ്യാ​പാ​രി മ​രി​ച്ചു
Wednesday, November 22, 2017 1:51 PM IST
മ​ങ്കൊ​മ്പ്: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ല്‍ സ്‌​കൂ​ട്ട​റ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. രാ​മ​ങ്ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​മ്പു​ഴ​ക്ക​രി ത​ട്ടാ​ശേ​രി​വീ​ട്ടി​ല്‍ ടി.​ജെ. സെ​ബാ​സ്റ്റ്യനാ​ണു (​കു​ഞ്ഞു​മോ​ന്‍-57)​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ മാ​മ്പു​ഴ​ക്ക​രി പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. റേ​ഷ​ന്‍ വ്യാ​പാ​രി​യാ​യ സെ​ബാ​സ്റ്റ്യ​ന്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നു വീ​ട്ടി​ലേ​ക്കു വ​രും​വ​ഴി ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ പാ​ല​ത്തി​ലെ കൈ​വ​രി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്കു തെ​റി​ച്ചു​വീ​ണ സെ​ബാ​സ്റ്റ്യ​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍ച്ചെ മൂ​ന്ന​ര​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച പ​ത്തി​നു മാ​മ്പു​ഴ​ക്ക​രി ലൂ​ര്‍ദ് മാ​താ പ​ള്ളി​യി​ല്‍. എ​ട​ത്വ വെ​ളു​ത്തേ​ട​ത്തു സാ​ലി​മ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍ : ജി​നോ, മ​രി​യ, എ​ലി​സ​ബ​ത്ത്. മ​രു​മ​ക​ള്‍ : മാ​ര്‍ട്ടീ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.