മലയാളി യു​വാ​വ് മ​ലേ​ഷ്യ​യി​ൽ മ​രി​ച്ചു
മലയാളി യു​വാ​വ് മ​ലേ​ഷ്യ​യി​ൽ മ​രി​ച്ചു
Wednesday, November 22, 2017 1:51 PM IST
തൊ​ടു​പു​ഴ: ത​ബ്‌ലീഗ് ജ​മാ​അ​ത്ത് സം​ഘ​ത്തി​ലെ യു​വാ​വ് മ​ലേ​ഷ്യ​യി​ലെ മ​ലാ​ക്ക​യി​ൽ മ​രി​ച്ചു. തൊ​ടു​പു​ഴ അ​ച്ഛ​ൻ​ക​വ​ല ക​രോ​ട്ടേ​പ്പ​റ​ന്പി​ൽ സെ​യ്ദു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ഫ്സ​ൽ (28) ആ​ണ് മ​രി​ച്ച​ത്. ഒ​രു​മാ​സം മു​ന്പാ​ണ് തൊ​ടു​പു​ഴ​യി​ൽ നി​ന്നു സം​ഘം പോ​യ​ത്. അ​ഫ്സ​ലി​ന് തൊ​ടു​പു​ഴ​യി​ൽ പ​ഴം, പ​ച്ച​ക്ക​റി വ്യാ​പാ​ര​മാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ മ​ലാ​ക്ക​യി​ലേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട.് മൃ​ത​ദേ​ഹം മ​ലേ​ഷ്യ​യി​ൽ ത​ന്നെ ക​ബ​റ​ട​ക്കും. ഭാ​ര്യ: ബി​സ്മി. മ​ക്ക​ൾ: യ​ഹ്യ, മാ​ഷി​ദ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.