അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, November 22, 2017 1:51 PM IST
ഇ​ല്ലി​ക്ക​ൽ: ഓ​ട്ടോ​ ഇ​ടി​ച്ചു പ​രിക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു.​ഇ​ല്ലി​ക്ക​ൽ ചെ​ങ്ങ​ള​ക്കാ​ട്ട് ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (67,മം​ഗ​ളം പ​ബ്ലി​ക്കേ​ഷ​ൻ​സ് മു​ൻ ജീ​വ​ന​ക്കാ​രി) ആ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11-നു ​ചൂ​ട്ടു​വേ​ലി മം​ഗ​ളം ഓ​ഫീ​സി​നു സ​മീ​പം. റോ​ഡി​ൽ കൂ​ടി ന​ട​ന്നു പോ​ക​വേ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സംഭവിച്ചത്.സം​സ്കാ​രം നാ​ളെ 10 നു ​പാ​ണ​ന്പ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള​ളി സെ​മി​ത്തേ​രി​യി​ൽ. മ​ക​ൾ: ബ​ബി​ത. മ​രു​മ​ക​ൻ: റൂ​ബി​ൾ കു​ന്ന​പ്പ​ള​ളി​ൽ വെ​ള​ളൂ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.