മാ​ധ്യ​മ​വി​ല​ക്കിനെ വിമർശിച്ച് കാ​നം
മാ​ധ്യ​മ​വി​ല​ക്കിനെ വിമർശിച്ച് കാ​നം
Tuesday, November 21, 2017 2:51 PM IST
പ​​​ള്ളു​​​രു​​​ത്തി:​ സെ​​​ക്ര​​​ട്ടേറി​​​യറ്റി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ വി​​​ല​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച് സി​​​പി​​​ഐ സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്ന ജ​​​യ്പൂര​​​ല്ല, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മെ​​​ന്ന് ഓ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് കാ​​​നം പ​​​റ​​​ഞ്ഞു. ഇ​​​ട​​​ക്കൊ​​​ച്ചി​​​യി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


എം.​​​എം. മ​​​ണി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്രം പ​​​ഠി​​​ക്ക​​​ണം. കെ.​​​ഇ. ഇ​​സ്മാ​​യി​​ലി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന ഇ​​​ന്ന് ചേ​​​രു​​​ന്ന പാ​​​ർ​​​ട്ടി എ​​​ക്സി​​​ക്യൂ​​​ട്ടീ​​വി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും. സി​​​പി​​​ഐ​​​യും സി​​​പി​​​എ​​​മ്മും സ്വ​​​ത​​​ന്ത്ര നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​ളാ​​​ണ്. അ​​​തു​​കൊ​​​ണ്ടുത​​​ന്നെ ആ​​​ര് വി​​​മ​​​ർ​​​ശി​​​ച്ചാ​​​ലും സി​​​പി​​​ഐ​​​ക്ക് മ​​​റു​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും കാ​​നം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.