ചി​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ ഹ​ർ​ജി​യി​ൽ വിധി 28ന്
Tuesday, November 21, 2017 2:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കെ.​​​എം.​ ഏ​​​ബ്ര​​​ഹാ​​​മി​​​നെ​​​തി​​​രാ​​​യ കേ​​​സി​​​ൽ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ വി​​​ധി ഈ ​​​മാ​​​സം 28ന്. ​​​ചീ​​​ഫ് സെ​​​ക്ര​​​ട്ട​​റി​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ക്കാ​​നു​​​ള്ള തെ​​​ളി​​​വി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ക്ലീ​​​ൻ ചി​​​റ്റ് ന​​​ൽ​​​കി​​​യ​​​തെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ക​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​രു​​ന്നു. വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യാ​​​ണ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.