ല​ഹ​രി വേ​ട്ട; പി​ടി​യി​ലാ​യ അ​ജ​യ് മി​ക​ച്ച നർത്തകൻ
Tuesday, November 21, 2017 2:04 PM IST
കോ​​​ഴി​​​ക്കോ​​​ട്: ന​​​ഗ​​​ര​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും യു​​​വാ​​​ക്ക​​​ൾ​​​ക്കും വി​​​ല്പ​​​ന​​​യ്ക്കാ​​​യി എ​​​ത്തി​​​ച്ച 220 നൈ​​​ട്രോ​​​സെ​​​പാം ല​​​ഹ​​​രി ഗു​​​ളി​​​ക​​​ക​​​ളു​​​മാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ ന​​​ല്ല​​​ളം മാ​​​ങ്കു​​​നി​​​പ്പാ​​​ടം സ്വ​​​ദേ​​​ശി അ​​​ജ​​​യ് എ​​​ന്ന അ​​​പ്പു (22) ന​​​ഗ​​​ര​​​ത്തി​​​ലെ മി​​​ക​​​ച്ച ന​​ർ​​ത്ത​​ക​​നാ​​ണ്.

വി​​​വാ​​​ഹ വീ​​​ടു​​​ക​​​ളി​​​ലും, ഡി​​​ജെ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലും, മ​​​റ്റ് ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ‘ഫ്രീ​​​ക്ക​​​ൻ മോ​​​ഡ​​​ൽ’ ഡാ​​​ൻ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഇ​​​യാ​​​ൾ ഈ ​​​ബ​​​ന്ധ​​​മു​​​പ​​​യോ​​​ഗി​​​ച്ച് നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും, യു​​​വാ​​​ക്ക​​​ളെ​​​യും വ​​​ല​​​യി​​​ലാ​​​ക്കി​​​യി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.