റി​പ്പോ​ർ​ട്ട് എ​ന്താ​യാ​ലും ശ​ശീ​ന്ദ്ര​ൻ ചെ​യ്ത കു​റ്റം ഇ​ല്ലാ​താ​കു​ന്നി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല
റി​പ്പോ​ർ​ട്ട് എ​ന്താ​യാ​ലും  ശ​ശീ​ന്ദ്ര​ൻ ചെ​യ്ത  കു​റ്റം ഇ​ല്ലാ​താ​കു​ന്നി​ല്ല:   ര​മേ​ശ് ചെ​ന്നി​ത്ത​ല
Tuesday, November 21, 2017 2:04 PM IST
ക​ട്ട​പ്പ​ന: മു​ൻ​മ​ന്ത്രി വി.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേയു​ള്ള റി​പ്പോ​ർ​ട്ട് എ​ന്തു​ത​ന്നെ​യാ​യാ​ലും അ​ദ്ദേ​ഹം ചെ​യ്ത കു​റ്റം ഇ​ല്ലാ​താ​കു​ന്നി​ല്ലെ്ല​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​ൻ വീ​ണ്ടും മ​ന്ത്രി​യാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ട​തു​മു​ന്ന​ണി​യാ​യ​തു​കൊ​ണ്ട് എ​ന്തും സം​ഭ​വി​ക്കാ​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.