ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
Monday, November 20, 2017 12:20 PM IST
കൊ​​​ച്ചി: ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി​​യാ​​യ​​ശേ​​ഷം എം. വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു ആ​​​ദ്യ കേ​​​ര​​​ളസ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ മൂ​​​ന്നു പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹം സം​​​ബ​​​ന്ധി​​​ക്കും.

ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.05 നാ​​​ണ് ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ക. നാ​​​വി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും. ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ സ്വീ​​ക​​രി​​ക്കും.

വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ഹോ​​​ട്ട​​​ൽ ലെ ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ പ​​​തി​​​നൊ​​​ന്നാ​​​മ​​​ത് ഇ​​​ന്ത്യ​​​ൻ ഫി​​​ഷ​​​റീ​​​സ് ആ​​​ൻ​​​ഡ് അ​​​ക്വാ​​​ക​​​ൾ​​​ച്ച​​​ർ ഫോ​​​റം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​ക​​​ട​​​വ​​​ന്ത്ര​​​യി​​​ലെ രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ കൊ​​​ച്ചി ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​ പ​​ങ്കെ​​ടു​​ക്കും. 10.45ന് ​​​മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ലെ ഹോ​​​ട്ട​​​ൽ താ​​​ജ് ഗേ​​​റ്റ്‌​​വേ​​​യി​​​ൽ കൊ​​​ച്ചി​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യു​​​ടെ 160-ാമ​​​ത് വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ലും ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി സം​​​ബ​​​ന്ധി​​​ക്കും.

12.30ന് ​​​നാ​​​വി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു മ​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.