സി​പി​എെ എ​ക്സി​ക്യൂ​ട്ടീ​വ് നാ​ളെ
സി​പി​എെ എ​ക്സി​ക്യൂ​ട്ടീ​വ് നാ​ളെ
Monday, November 20, 2017 12:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജിവി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ഉ​​​ട​​​ലെ​​​ടു​​​ത്ത ത​​​ർ​​​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് നാ​​​ളെ ചേ​​​രും. മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ച്ച പാ​​​ർ​​​ട്ടി മ​​​ന്ത്രി​​​മാ​​​രു​​​ടെ നി​​​ല​​​പാ​​​ട് സി​​​പി​​​ഐ​​​യി​​​ലും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലും ഏ​​​റെ വി​​​വാ​​​ദ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​ണ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം ചേ​​​രു​​​ന്ന​​​ത്.


തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ സി​​​പി​​​എം-​ സി​​​പി​​​ഐ ബ​​​ന്ധ​​​ത്തേ​​​യും ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ശ്നം തീ​​​ർ​​​ക്കാ​​​ൻ സി​​​പി​​​ഐ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സം​​​സ്ഥാ​​​ന ഘ​​​ട​​​ക​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.