നിലപാട് തിരുത്തി കെ.​ഇ. ഇ​സ്മ​യി​ൽ
നിലപാട് തിരുത്തി കെ.​ഇ. ഇ​സ്മ​യി​ൽ
Monday, November 20, 2017 12:20 PM IST
.നെ​​​ടു​​​മ്പാ​​​ശേ​​​രി: തോ​​മ​​സ് ചാ​​ണ്ടി വി​​ഷ​​യ​​ത്തി​​ൽ സി​​പി​​ഐ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ നി​​ല​​പാ​​ടി​​നെ പ​​ര​​സ്യ​​മാ​​യി വി​​മ​​ർ​​ശി​​ച്ച സി​​​പി​​​ഐ ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് അം​​​ഗം കെ.​​​ഇ. ഇ​​​സ്മ​​​യി​​​ൽ നി​​ല​​പാ​​ട് തി​​രു​​ത്തി. മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​ൽ​​നി​​ന്നു സി​​പി​​ഐ മ​​ന്ത്രി​​മാ​​ർ വി​​ട്ടു​​നി​​ന്ന​​തു ശ​​രി​​യാ​​യി​​ല്ലെ​​ന്നും പാ​​ർ​​ട്ടി​​യി​​ൽ ആ​​ലോ​​ചി​​ച്ച​​ല്ല ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്നും നേ​​ര​​ത്തെ പ​​റ​​ഞ്ഞ ഇ​​​സ്മ​​യി​​​ൽ പാ​​​ർ​​​ട്ടി നി​​​ല​​​പാ​​​ട് ത​​​ന്നെ​​​യാ​​​ണു ത​​​ന്‍റേ​​യു​​മെ​​ന്ന് ഇ​​ന്ന​​ലെ നെ​​​ടു​​​മ്പാ​​​ശേ​​​രി​​യി​​ൽ തി​​രു​​ത്തി.

സി​​​പി​​​ഐ എ​​​ന്നും കൃ​​​ത്യ​​​മാ​​​യ രാ​​​ഷ്‌ട്രീയ​​നി​​​ല​​​പാ​​ടു​​ക​​ൾ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ള്ള പാ​​ർ​​ട്ടി​​യാ​​ണ്. ഭൂ​​​മി കൈ​​​യേ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ആ​​​ല​​​പ്പു​​​ഴ ക​​​ള​​​ക്ട​​​ർ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​തി​​​രേ മ​​​ന്ത്രി​​യാ​​യ തോ​​മ​​സ് ചാ​​ണ്ടി കോ​​​ട​​​തി​​​യി​​​ൽ പോ​​​യ​​​തി​​​നാ​​​ലും മ​​​ന്ത്രി​​​ക്കെ​​​തി​​​രേ കോ​​​ട​​​തി രൂ​​​ക്ഷ​​വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​തി​​​നാ​​​ലു​​​മാ​​​ണു സി​​​പി​​​ഐ ക​​​ടു​​​ത്ത നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​ത്. ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നെ​​​തി​​​രാ​​​യി ഒ​​​രു മ​​​ന്ത്രി കേ​​​സ് കൊ​​​ടു​​​ത്ത​​​തി​​​ലെ അ​​​നൗ​​​ചി​​​ത്യം പാ​​​ർ​​​ട്ടി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു​​വെ​​ന്നും ഇ​​സ്മ​​യി​​ൽ പ​​റ​​ഞ്ഞു. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.