ഇ​ന്ത്യ​ൻ കോ​ഫി ഹൗസ്: ഫ​ലം പ്രഖ്യാപിക്കാൻ അനുമതി
ഇ​ന്ത്യ​ൻ കോ​ഫി ഹൗസ്: ഫ​ലം പ്രഖ്യാപിക്കാൻ അനുമതി
Monday, November 20, 2017 12:20 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ കോ​​​ഫി ഹൗ​​സ് തൊ​​​ഴി​​​ലാ​​​ളി സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി. ചി​​​ല വോ​​​ട്ട​​​ർ​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്ക​​​രു​​​തെ​​​ന്നു കോ​​ട​​തി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. കോ​​​ഫി ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു രാ​​​വി​​​ലെ റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ സോ​​​ജ​​​ൻ ഫ​​​ലം ​പ്ര​​​ഖ്യാ​​​പി​​ക്കും.

2014നു​​​ശേ​​​ഷം ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച 350ലേ​​​റെ​​​പ്പേ​​​രെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു ചോ​​​ദ്യം​​ചെ​​​യ്തു സി​​​പി​​​എം അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു കു​​​റേ​​​പ്പേ​​​രെ ഹൈ​​​ക്കോ​​​ട​​​തി ഒ​​​ഴി​​​വാ​​​ക്കി. ഇ​​​തി​​​നെ​​​തി​​​രേ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു കോ​​​ട​​​തി വീ​​​ണ്ടും വോ​​​ട്ട​​​വ​​​കാ​​​ശം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നാ​​​ണു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ വേ​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.