അ​തി​ര​പ്പി​ള്ളി: നി​ല​പാ​ട് മാ​റ്റില്ലെ​ന്ന് സി​പി​ഐ
അ​തി​ര​പ്പി​ള്ളി: നി​ല​പാ​ട്  മാ​റ്റില്ലെ​ന്ന് സി​പി​ഐ
Monday, November 20, 2017 12:08 PM IST
തൃ​​​ശൂ​​​ർ: അ​​​തി​​​ര​​​പ്പി​​​ള്ളി പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച് സ​​​മ​​​വാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യാ​​​ലും പ​​​ദ്ധ​​​തി വേ​​​ണ്ടെ​​​ന്ന സി​​​പി​​​ഐ നി​​​ല​​​പാ​​​ടി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നു സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ.​ വ​​​ത്സ​​​രാ​​​ജ്. ക​​​ഴി​​​ഞ്ഞ ഏ​​​ഴു​​​ വ​​​ർ​​​ഷം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടും മാ​​​റ്റം വ​​​രു​​​ത്താ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​മ​​​വാ​​​യ ച​​​ർ​​​ച്ച കൊ​​​ണ്ട് കാ​​​ര്യ​​​മി​​​ല്ലെ​​​ന്നു വ​​​ത്സ​​​രാ​​​ജ് പ​​​റ​​​ഞ്ഞു. പ​​​ദ്ധ​​​തി വേ​​​ണ്ടെ​​​ന്നാ​​​ണ് എ​​​ഐ​​​ടി​​​യു​​​സി​​യു​​ടെ​​യും നി​​ല​​പാ​​ടെ​​ന്ന് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​ രാ​​​ജേ​​​ന്ദ്ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.


ഇ​​​ന്നു സി​​​ഐ​​​ടി​​​യു​​​വി​​​ന്‍റെ കെ​​​എ​​​സ്ഇ​​​ബി വ​​​ർ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന അ​​​തി​​​ര​​​പ്പി​​​ള്ളി പ​​​ദ്ധ​​​തി സ​​​മ​​​വാ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ എ​​​ഐ​​​ടി​​​യു​​​സി നേ​​​താ​​​വാ​​​യ എ.​​​എ​​​ൻ.​ രാ​​​ജ​​​ൻ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​ത് സി​​​പി​​​ഐ നി​​​ല​​​പാ​​​ട​​​റി​​​യി​​​ക്കാ​​​നാ​​ണെ​​​ന്നാ​​​യി​​​രു​​​ന്നു വ​​​ത്സ​​​രാ​​​ജി​​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.