കോ​ടി​ക​ളു​ടെ സ്വ​ര്‍​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, November 20, 2017 11:47 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: നി​​​ര​​​വ​​​ധി​​യാ​​ളു​​ക​​ളി​​ൽ​​നി​​​ന്നു കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ സ്വ​​​ര്‍​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലെ പ്ര​​​തി​​​യെ കാ​​​സ​​​ര്‍​ഗോ​​​ഡ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

മ​​​ല​​​പ്പു​​​റം കൊ​​​ണ്ടോ​​​ട്ടി​​​യി​​​ലെ ജ​​​ലാ​​​ലു​​​ദ്ദീ​​​ൻ(32) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സ​​​ഹോ​​​ദ​​​ര​​​നാ​​​യ മ​​​ദ്ര​​​സ അ​​​ധ്യാ​​​പ​​​ക​​​ന്‍റെ പേ​​​രി​​​ല്‍ വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ളു​​​ണ്ടാ​​​ക്കി​​യ ജ​​​ലാ​​​ലു​​​ദ്ദീ​​​ൻ, ബാ​​ങ്കി​​ൽ​​നി​​ന്നു വാ​​യ്പ ത​​ര​​പ്പെ​​ടു​​ത്താ​​മെ​​ന്നു വി​​ശ്വ​​സി​​പ്പി​​ച്ചാ​​ണ് കാ​​​സ​​​ര്‍​ഗോ​​​ട്ടും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മാ​​​യി കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ സ്വ​​​ര്‍​ണം ത​​ട്ടി​​യെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.