ക്നാ​നാ​യ മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യിസ്റ്റീഫൻ ജോർജിനെ തെ​ര​ഞ്ഞെ​ടു​ത്തു
ക്നാ​നാ​യ മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യിസ്റ്റീഫൻ ജോർജിനെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, November 20, 2017 11:47 AM IST
കോ​ട്ട​യം: ക്നാ​നാ​യ മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി സ്റ്റീ​ഫ​ൻ ജോ​ർ​ജി​നെ​യും വൈ​സ് ചെ​യ​ർ​മാ​നാ​യി ബി​നോ​യ് മാ​ത്യു ഇ​ട​യാ​ടി​യി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​ജി ജോ​സ​ഫ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ജോ​യ് തോ​മ​സ് പു​ല്ലാ​ന​പ​ള്ളി​യെ ലോ​ൺ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും ജോ​സ് മാ​ത്യു അ​റു​പ​റ​യെ റി​ക്ക​വ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും സൈ​മ​ൺ സേ​വ്യ​ർ മ​ണ​പ്പ​ള്ളി​യെ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

തോ​മ​സ് ഫി​ലി​പ് പീ​ടി​ക​യി​ൽ, പി.​ജെ.​തോ​മ​സ് വെ​ട്ടി​ക്കാ​ട്ട്, ടോ​മി മാ​ത്യു കൊ​ച്ചാ​ന​യി​ൽ, ജി​ൽ​മോ​ൻ ജോ​ൺ മ​ഠ​ത്തി​ൽ, ബേ​ബി സൈ​മ​ൺ മു​ള​വേ​ലി​പ്പു​റ​ത്ത്, ജ​യിം​സ് തോ​മ​സ് മ​ലേ​പ​റ​ന്പി​ൽ, എ.​ഒ.​തോ​മ​സ് ഇ​ല​ക്കാ​ട്ട്, ജോ​സ​ഫ് കു​ര്യ​ൻ തൊ​ട്ടി​യി​ൽ, ടോം ​ജോ​ർ​ജ് കീ​പ്പാ​റ​യി​ൽ, ടി.​എ.​മ​ത്ത​ച്ച​ൻ ത​റ​യി​ൽ (വ​യ​നാ​ട്), സ്റ്റീ​ഫ​ൻ ജോ​സ​ഫ് മൂ​രി​ക്കു​ന്നേ​ൽ (കാ​സ​ർ​ഗോ​ഡ്), പി.​കെ.​സൈ​മ​ൺ പാ​ഴൂ​ക്കു​ന്നേ​ൽ (ക​ണ്ണൂ​ർ), സാ​ബു ആ​ന്‍റ​ണി കൂ​വ​ക്കാ​ട്ടി​ൽ എ​ന്നി​വ​രെ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.