പി​​എ​​സ്‌​​സി ഫേ​​സ്ബു​​ക്ക് പേ​​ജ് ആ​​രം​​ഭി​​ക്കു​​ന്നു
Monday, November 20, 2017 11:38 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പിഎസ്‌സി ഫേ​​സ്ബു​​ക്ക് പേ​​ജ് ആ​​രം​​ഭി​​ക്കു​​ന്നു. വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു​​വ​​രു​​ന്ന വി​​വ​​ര​​ങ്ങ​​ൾ, അ​​റി​​യി​​പ്പു​​ക​​ൾ, വി​​ജ്ഞാ​​പ​​ന​​ങ്ങ​​ൾ, ഇ​​ന്‍റ​​ർ​​വ്യൂ ക​​ല​​ണ്ട​​ർ, പ​​രീ​​ക്ഷാ ക​​ല​​ണ്ട​​ർ, ബു​​ള്ള​​റ്റി​​ൻ ക​​വ​​ർ പേ​​ജ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ത്തി ഫെ​​യ്സ് ബു​​ക്ക് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നാ​​ണ് പി​​എ​​സ്സി ത​​യ്യാ​​റെ​​ടു​​ക്കു​​ന്ന​​ത്.


ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് വ​​ള​​രെ ല​​ളി​​ത​​മാ​​യി വി​​വ​​ര​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്ക​​ത്ത​​ക്ക വി​​ധ​​ത്തി​​ലാ​​യി​​രി​​ക്കും പേ​​ജ് ആ​​രം​​ഭി​​ക്കു​​ക. വി​​വ​​ര​​ണാ​​ത്മ​​ക പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള സോ​​ഫ്‌റ്റ്‌വേ​​ർ വി​​ക​​സി​​പ്പി​​ക്കാ​​ൻ സി ​​ഡി​​റ്റി​​നെ ഏ​​ൽ​​പ്പി​​ക്കു​​ന്ന​​തി​​നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.