സ​ഹൃ​ദ​യ​യി​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം
Monday, November 20, 2017 11:38 AM IST
തൃ​​​ശൂ​​​ർ: എ​​​ഐ​​​സി​​​ടി​​​എ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സ​​​ഹൃ​​​ദ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി വി​​​ഭാ​​​ഗം ഫാ​​​ക്ക​​​ൽ​​​റ്റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ടെ​​​ക്ന​​ളോ​​​ജി​​​ക്ക​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്സ് ഇ​​​ൻ ബ​​​യോ​​​പ്രോ​​​സ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ 27 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​മ്പ​​​തു​​​വ​​​രെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9495051696, 9539417734.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.