ദിലീപിനെതിരായ കു​റ്റ​പ​ത്രം നാ​ളെ സമർപ്പിച്ചേക്കും
ദിലീപിനെതിരായ കു​റ്റ​പ​ത്രം നാ​ളെ സമർപ്പിച്ചേക്കും
Sunday, November 19, 2017 11:23 AM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നെ പ്ര​​​തി​​​യാ​​​ക്കി​​​യു​​​ള്ള കു​​​റ്റ​​​പ​​​ത്രം നാ​​ളെ ന​​​ൽ​​​കി​​​യേ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന. അ​​​ങ്ക​​​മാ​​​ലി മ​​​ജി​​​സ്ട്രേ​​​ട്ട് കോ​​​ട​​​തി​​​യി​​​ലാ​​​ണു കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കു​​​ക. എ​​​ന്നാ​​​ൽ, കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കേ​​​സി​​​ൽ ദി​​​ലീ​​​പി​​​നെ​​​യും പ​​​ൾ​​​സ​​​ർ സു​​​നി​​​യെ​​​യു​​​മാ​​​ണു പ്ര​​​തി​ ചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള​​​ത്. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ മു​​​ന്നൂ​​​റി​​​ലേ​​​റെ സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളും 450 രേ​​​ഖ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​തി​​നി​​ടെ, വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കാ​​​ൻ പാ​​​സ്പോ​​​ർ​​​ട്ട് തി​​​രി​​​ച്ചു​​ന​​ല്ക​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ നാ​​​ളെ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​റ​​യും. ‘ദേ ​​​പു​​​ട്ട്’ റ​​​സ്റ്റ​​​റ​​​ന്‍റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു ദു​​​ബാ​​​യി​​​യി​​​ൽ പോ​​​കാ​​​നാ​​​ണു ദി​​​ലീ​​​പ് പാ​​​സ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ജി​​​സ്ട്രേ​​​ട്ട് കോ​​​ട​​​തി​​​യി​​​ലാ​​​ണു ദി​​​ലീ​​​പി​​​ന്‍റെ പാ​​​സ്പോ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.