സാ​ന്പ​ത്തി​ക​സം​വ​ര​ണം നീ​തീക​രി​ക്കാ​നാ​വില്ല: കെ​ആ​ർ​എ​ൽ​സി​സി
Saturday, November 18, 2017 2:56 PM IST
കൊ​​​ച്ചി: ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നു പാ​​​ർ​​​ശ്വ​​​വ​​​ത്ക്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രെ മു​​​ഖ്യാ​​​ധാ​​​ര​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള പി​​​ന്നോ​​​ക്ക ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണം അ​​​ട്ടി​​​മ​​​റി​​​ച്ചു സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​മാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം അ​​​പ​​​ല​​​പ​​​നീ​​​യ​​​മെ​​​ന്നു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.