സ​ബ്ക​ള​ക്ട​ർ കോ​പ്പി​യ​ടി​ച്ചു ഐഎഎസ് ജ​യി​ച്ചയാൾ: എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ
Thursday, November 16, 2017 2:08 PM IST
ഇ​​ടു​​ക്കി: ദേ​​വി​​കു​​ളം സ​​ബ് ക​​ള​​ക്ട​​ർ​​ക്കെ​​തി​​രെ രൂ​​ക്ഷ​​മാ​​യ ആ​​രോ​​പ​​ണ​​വു​​മാ​​യി എ​​സ്. രാ​​ജേ​​ന്ദ്ര​​ൻ എം​​എ​​ൽ​​എ. കോ​​പ്പി​​യ​​ടി​​ച്ച് ഐ​​എ​​എ​​സ് നേ​​ടി​​യ ആ​​ളാ​​ണ് പ്രേം​​കു​​മാ​​റെ​​ന്നും മ​​റ്റാ​​രു​​ടെ​​യോ പ്രേ​​ര​​ണ​​യാ​​ലാ​​ണ് ഇ​ദ്ദേ​ഹം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും എം​​എ​​ൽ​​എ ആ​​രോ​​പി​​ച്ചു.

മൂ​​ന്നാ​​റി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ വ​​നം, റ​​വ​​ന്യു വ​​കു​​പ്പു​​ക​​ൾ സ​ങ്കീ​​ർ​​ണ​​മാ​​ക്കു​​ന്നു​​വെ​​ന്നു എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി. മു​​ഖ്യ​​മ​​ന്ത്രി വി​​ളി​​ച്ച യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​ന​​ങ്ങ​​ൾ വ​​നം-​​റ​​വ​​ന്യൂ വ​​കു​​പ്പു​​ക​​ൾ അ​​ട്ടി​​മ​​റി​​ക്കു​​ക​​യാ​​ണെ​​ന്നും എ​​സ്.​​രാ​​ജേ​​ന്ദ്ര​​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.