വി​വാ​ഹത്തിര​ക്കി​ൽ തോ​മ​സ് ചാ​ണ്ടി
വി​വാ​ഹത്തിര​ക്കി​ൽ തോ​മ​സ് ചാ​ണ്ടി
Thursday, November 16, 2017 2:08 PM IST
ആ​​ല​​പ്പു​​ഴ: ഗ​​താ​​ഗ​​ത​​മ​​ന്ത്രി​​യു​​ടെ രാ​​ജി സം​​ബ​​ന്ധി​​ച്ച് അ​​ര​​ങ്ങി​​ലും അ​​ണി​​യ​​റ​​യി​​ലും ന​​ട​​ന്ന ക​​ഥ​​ക​​ളെ​​ക്കു​​റി​​ച്ച് രാ​ഷ്‌​ട്രീ​യ കേ​​ര​​ള​ത്തി​ൽ ത​​ല​​ങ്ങും​​വി​​ല​​ങ്ങും ച​​ർ​​ച്ച ന​​ട​​ക്കു​​ന്പോ​​ൾ സ​​ഹോ​​ദ​​രി​​യു​​ടെ മ​​ക​​ളു​​ടെ വി​​വാ​​ഹ​​ത്തി​​ര​​ക്കി​​ൽ മു​ഴു​കി തോ​​മ​​സ് ചാ​​ണ്ടി.

ഇ​​ന്നു ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ റി​​സോ​​ർ​​ട്ടി​​ലാ​ണു വി​​വാ​​ഹ സ​​ത്കാ​​രം. മാ​സ​ങ്ങ​ൾ നീ​ണ്ട കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മി​​നി​​യാ​​ന്ന് ഗ​​താ​​ഗ​​ത മ​​ന്ത്രി​​സ്ഥാ​​നം രാ​​ജി​​വ​​ച്ചു കു​​ട്ട​​നാ​​ട്ടി​​ലെ ത​​റ​​വാ​​ട്ടി​​ലേ​​ക്കെ​​ത്തി​​യ ചാ​​ണ്ടി​യെ ​കാ​​ത്തു സ​​ഹോ​​ദ​​രി​​മാ​​രെ​​ല്ലാ​​വ​​രും വീ​​ട്ടി​​ലു​​ണ്ടാ​യി​​രു​​ന്നു. ഇ​​നി വി​​വാ​​ഹ​ ശേ​​ഷ​​മേ കു​​ട്ട​​നാ​​ട്ടി​​ലെ വീ​​ട്ടി​​ൽ​നി​​ന്നു തോ​​മ​​സ് ചാ​​ണ്ടി കൊ​​ച്ചി​​യി​​ലെ മ​​ക​​ന്‍റെ വ​​സ​​തി​​യി​​ലേ​​ക്കു മ​​ട​​ങ്ങൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.