ഹോ​ട്ട​ൽ വി​ല കു​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഇ​ട​പെ​ടും: മ​ന്ത്രി
ഹോ​ട്ട​ൽ വി​ല  കു​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍  ഇ​ട​പെ​ടും:  മ​ന്ത്രി
Thursday, November 16, 2017 1:40 PM IST
കോ​​​ഴി​​​ക്കോ​​​ട്: ജി ​​​എ​​​സ്ടി​​​യി​​​ല്‍ മാ​​​റ്റം വ​​​ന്നി​​​ട്ടും ഹോ​​​ട്ട​​​ല്‍ വി​​​ല​​​യി​​​ൽ കു​​​റ​​​വു വ​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ടു​​​മെ​​​ന്ന് മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ന്‍. കോ​​​ഴി​​​ക്കോ​​​ട് മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കൂ​​​ടു​​​ത​​​ല്‍ വി​​​ല ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​യി പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ലും ജി​​​എ​​​സ്ടി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഇ​​​ല്ലാ​​​ത്ത​​​വ​​​ര്‍ ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്കി​​​യാ​​​ലും ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ഉ​​​പ​​​ഭോ​​​ക്തൃ കോ​​​ട​​​തി, ഉ​​​പ​​​ഭോ​​​ക്തൃ ത​​​ര്‍​ക്ക​​​പ​​​രി​​​ഹാ​​​ര ഫോ​​​റം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഫെ​​​ബ്രു​​​വ​​​രി​​​ക്കു​​​ള്ളി​​​ല്‍ എ​​​ല്ലാ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ലും ഇ-​​​പോ​​​സ് മെ​​​ഷി​​​ന്‍ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.