പി​എ​സ്‌സി അ​ഭി​മു​ഖം ഇന്ന്
Thursday, November 16, 2017 1:40 PM IST
കൊ​​​ച്ചി: ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ് 2 (എ​​​ൻ​​​സി​​​എ എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ-442/15) ത​​​സ്തി​​​ക​​​യി​​ലേ​​ക്കു​​ള്ള ഇ​​​ന്‍റ​​​ർ​​​വ്യൂ ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പി​​​എ​​​സ്‌​​സി ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ക്കും. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ന​​​ഴ്സ് ഗ്രേ​​​ഡ് 2 ത​​​സ്തി​​​ക​​​യി​​​ലേ​​ക്ക് യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള ഇ​​​ന്‍റ​​​ർ​​​വ്യൂ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ പി​​​എ​​​സ്‌​​സി ഓ​​​ഫീ​​​സി​​​ൽ 22, 23 ​തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.