ഡോ​ക്ട​ർ​മാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം: വ​ർ​ധനവിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Thursday, November 16, 2017 1:40 PM IST
കൊ​​​ച്ചി: ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം വ​​​ർ​​​ധി​​​പ്പി​​​ച്ച തീ​​​രു​​​മാ​​​നം അ​​​ടി​​​യ​​​ന്തി​​​ര​​​മാ​​​യി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്. സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ മൊ​​​ത്ത​​​ത്തി​​​ൽ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്ന ഗൂ​​​ഢ​​​അ​​​ജ​​​ണ്ട​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം.

കേ​​​ര​​​ളം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ യു​​​വ​​​ജ​​​ന വ​​​ഞ്ച​​​ന​​​യാ​​​ണി​​​ത്. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ബാ​​​ധ​​​ക​​​മാ​​​ക്കി​​​യ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. മു​​​ൻ​​​പു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ നൂ​​​റു​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ത്.


കൃ​​​ത്യ​​​മാ​​​യി പി​​​എ​​​സ്‌​​സി പ​​​രീ​​​ക്ഷ ന​​​ട​​​ത്തി നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ത്ത​​​തും, പ്ര​​​മോ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലെ അ​​​പൂ​​​ർ​​​ണ​​​ത​​​യു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.