സു​പ്രീംകോ​ട​തി റി​ട്ട. ജഡ്ജി ജ​സ്റ്റീ​സ് വി. ​ഖാ​ലി​ദ് നി​ര്യാ​ത​നാ​യി
സു​പ്രീംകോ​ട​തി റി​ട്ട. ജഡ്ജി  ജ​സ്റ്റീ​സ് വി. ​ഖാ​ലി​ദ് നി​ര്യാ​ത​നാ​യി
Wednesday, November 15, 2017 2:16 PM IST
ക​​​ണ്ണൂ​​​ർ:സു​​​പ്രീം ​കോ​​​ട​​​തി റി​​​ട്ട. ​ജ​​ഡ്ജി ജസ്റ്റീസ് വി.​​​ഖാ​​​ലി​​​ദ്(95) നി​​​ര്യാ​​​ത​​​നാ​​​യി. ദീ​​​ർ​​​ഘ​​​കാ​​​ല​​മാ​​യി അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

അ​​​ദ്ദേ​​​ഹം ജ​​​മ്മു​-​​കാ​​​ഷ്മീ​​​രി​​​ൽ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ആ​​​യി​​​രു​​​ന്ന​​​തി​​​നു​​പു​​​റ​​​മെ കു​​​റ​​​ച്ചു​​ ദി​​​വ​​​സം അ​​​വി​​​ടെ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യും വ​​​ഹി​​​ച്ചി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ സി​​​റ്റി​​​യി​​​ലെ സി.​​​സി. മ​​​ര​​​ക്കാ​​​ർ-​​​സൈ​​​ന​​​ബ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ആ​​​റു​ മ​​​ക്ക​​​ളി​​​ൽ നാ​​​ലാ​​​മ​​​നാ​​​യി 1922 ജൂ​​​ലൈ ഒ​​​ന്നി​​​നാ​​​യി​​​രു​​​ന്ന ജ​​​ന​​​നം. ക​​​ണ്ണൂ​​​ർ മു​​നി​​​സി​​​പ്പ​​​ൽ ഹൈ​​​സ്കൂ​​​ൾ, ത​​ല​​ശേ​​രി ഗ​​​വ.​​​ബ്ര​​​ണ്ണ​​​ൻ കോ​​​ള​​​ജ്, മ​​​ദ്രാ​​​സ് പ്ര​​​സി​​​ഡ​​​ൻ​​​സി കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സം. മ​​​ദ്രാ​​​സ് ലോ ​​​കോ​​​ള​​​ജി​​​ൽ​​നി​​​ന്നാ​​​ണ് നി​​​യ​​​മ​​ബി​​​രു​​​ദ​​​മെ​​​ടു​​​ത്ത​​​ത്. സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.
1948ൽ ​​​ക​​​ണ്ണൂ​​​ർ മു​​​ൻ​​​സി​​​ഫ് കോ​​​ട​​​തി​​​യി​​​ൽ പ്രാ​​​ക്ടീ​​​സ് ആ​​​രം​​​ഭി​​​ച്ചു. 1964 വ​​​രെ ത​​​ല​​​ശേ​​​രി ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ൽ പ്രാ​​​ക്ടീ​​​സ് ചെ​​​യ്ത​​ശേ​​​ഷം ഹൈ​​​ക്കോ​​​ട​​​യി​​​ലേക്കു മാറി.


1969-ൽ ​​​കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി. 1984ൽ ​​​ജ​​​മ്മു-​​കാ​​​ഷ്മീ​​​ർ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. 12 ദി​​​വ​​​സം ജ​​മ്മു-​​കാ​​​ഷ്മീ​​​ർ ഗ​​​വ​​​ർ​​​ണ​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​ണ് സു​​​പ്രീം കോ​​​ട​​​തി ജ​​​ഡ്ജി​​യാ​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്.ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ പു​​​ന​​ർ​​​ഹ​​​ർ​​​ജി കേ​​​ൾ​​​ക്കാ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ത്യേ​​​ക ബെ​​​ഞ്ചി​​​ൽ ജ​​​സ്റ്റീ​​​സ് ഖാ​​​ലി​​​ദാ​​​യി​​​രു​​​ന്നു സീ​​​നി​​​യ​​​ർ ജ​​​ഡ്ജി. റെ​​​യി​​​ൽ​​​വേ ട്രൈബ്യൂണൽ, ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ൻ, പി.​​​എം. ഫൗ​​​ണ്ടേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

ഭാ​​​ര്യ: റാ​​​ബി​​​യ. മ​​​ക​​​ൾ: താ​​​ഹി​​​റ. മ​​​രു​​​മ​​​ക​​​ൻ: അ​​​ബ്ദു​​​ൾ ജ​​​ബ്ബാ​​​ർ (റി​​​ട്ട. എ​​​ൻ​​​ജി​​​നി​​​യ​​​ർ, പാ​​​പ്പി​​​നി​​​ശേ​​​രി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.