അ​ഴി​മ​തി​ക്കാ​രെ പി​ണ​റാ​യി വെ​ള്ള​ പൂ​ശുന്നു: ചെന്നിത്തല
അ​ഴി​മ​തി​ക്കാ​രെ    പി​ണ​റാ​യി  വെ​ള്ള​ പൂ​ശുന്നു: ചെന്നിത്തല
Tuesday, November 14, 2017 2:13 PM IST
പാ​​​ല​​​ക്കാ​​​ട്: അ​​​ഴി​​​മ​​​തി​​​ക്കാ​​​രെ വെ​​​ള്ള​​​പൂ​​​ശു​​​ക​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എ​​​ത്ര ശ്ര​​​മി​​​ച്ചാ​​​ലും മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യെ ര​​​ക്ഷി​​​ക്കാ​​​നാ​​​കി​​​ല്ല. തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി​​​ക്കാ​​​യി ഏ​​​ത​​​റ്റം വ​​​രെ പോ​​​കു​​​മെ​​​ന്നും പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വി​​​ജി​​​ല​​​ൻ​​​സി​​​നു നാ​​​ഥ​​​നി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​ക്കി​​​യ​​​ത് അ​​ഴി​​മ​​തി​​ക്കാ​​രെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ്. പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ​​​ത്ത​​​ന്നെ വി​​​ജി​​​ല​​​ൻ​​​സ് മേ​​​ധാ​​​വി​​​യാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ അ​​​ഴി​​​മ​​​തി​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം കേ​​​സു​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യു​​​മാ​​​ണ്. വി​​​ജി​​​ല​​​ൻ​​​സ് ഇ​​​പ്പോ​​​ൾ നി​​​ശ്ച​​​ല​​​മാ​​​ണ്. അ​​​ങ്ങ​​​നെ​​​ത​​​ന്നെ തു​​​ട​​​രാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്- ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.


പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി​​​ട്ടും തോ​​​മ​​​സ് ചാ​​​ണ്ടി​​​യെ പു​​​റ​​​ത്താ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി തു​​​നി​​​യാ​​​ത്ത​​​തി​​​നു പി​​​ന്നി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ട്. എ​​​ൽ​​​ഡി​​​എ​​​ഫ് കൈ​​​യൊ​​​ഴി​​​ഞ്ഞി​​​ട്ടും മ​​​ന്ത്രി​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യി​​​ൽ​​​നി​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.