ഉ​ചി​ത​മാ​യ ന​ട​പ​ടി വ​രും ദി​വ​സ​ങ്ങ​ളി​ൽ: എൻസിപി ദേ​ശീ​യ നേ​തൃ​ത്വം
Tuesday, November 14, 2017 2:13 PM IST
കൊ​​​ച്ചി: മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫു​​​ൽ പ​​​ട്ടേ​​​ൽ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ല​​​ഭി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ച​​​തി​​​നു​ ശേ​​​ഷ​​​മാ​​​കും ന​​​ട​​​പ​​​ടി​​​ക​​​ൾ. മു​​​ഖ്യ​​​മ​​​ന്ത്രി​​​യുമായും എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളു​​​മാ​​​യും വ​​​രും ദി​​​വ​​​ങ്ങ​​​ളി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.