റോ​ട്ട​റി ഒ​ളി​ന്പി​ക്സ് 18ന് ആ​ലു​വ​യി​ൽ
Wednesday, November 15, 2017 12:40 AM IST
കൊ​​​ച്ചി: സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി അ​​​ഞ്ചാ​​​മ​​​തു റോ​​​ട്ട​​​റി ഒ​​​ളി​​​ന്പി​​​ക്സ് -റോ​​​സ​​​സ് 2017- ആ​​​ലു​​​വ യു​​​സി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ 18നു ​​​ന​​​ട​​​ക്കും. രാ​​​വി​​​ലെ 7.30ന് ​​​ന​​​ട​​​ൻ രാ​​​ജീ​​​വ് പി​​​ള്ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

എ​​​ട്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​രം. മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ യാ​​​ത്ര, താ​​​മ​​​സം, ഭ​​​ക്ഷ​​​ണം, മെ​​​ഡി​​​ക്ക​​​ൽ സ​​​ഹാ​​​യം തു​​​ട​​​ങ്ങി​​​യ​​​വ റോ​​​ട്ട​​​റി ഒ​​​രു​​​ക്കി​​​യ​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം റോ​​​ട്ട​​​റി ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ വി​​​നോ​​​ദ് കെ. ​​​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. റോ​​​സ​​​സ് സെ​​​ക്ര​​​ട്ട​​​റി ബി​​​ബു പു​​​ന്നൂ​​​രാ​​​ൻ, റോ​​​സ​​​സ് സ്പോ​​​ർ​​​ട്സ് കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ രാ​​​ജാ​​​സ് തോ​​​മ​​​സ്, റോ​​​ട്ട​​​റി കൊ​​​ച്ചി​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജി​​​ത്കു​​​മാ​​​ർ ഗോ​​​പി​​​നാ​​​ഥ്, അ​​​രു​​​ണ്‍ ജേ​​​ക്ക​​​ബ്, എം.​​​കെ. ര​​​ഞ്ജി​​​ത് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.