മിനിലോറി 500 അടി താഴ്ചയിലേക്കു മറിഞ്ഞു: എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു
മിനിലോറി 500 അടി താഴ്ചയിലേക്കു മറിഞ്ഞു: എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു
Tuesday, November 14, 2017 1:53 PM IST
മൂ​ല​മ​റ്റം: കൊ​ടും​വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി 500 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു.

ചേ​ർ​പ്പു​ങ്ക​ൽ ചെ​ന്പി​ളാ​വ് മം​ഗ​ല​ത്ത് കു​ര്യ​ന്‍റെ മ​ക​ൻ അ​ജോ കു​ര്യ​ൻ (22) ആ​ണു മ​രി​ച്ച​ത്. ബ​ന്ധു​വാ​യ മം​ഗ​ല​ത്ത് ആ​ൽ​ബി​ൻ ജോ​ണി​യെ (21) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​റ്റു​മാ​നൂ​രിൽ​നി​ന്നു ക​ട്ട​പ്പ​ന​യി​ലേ​ക്ക് ഐ​സു​മാ​യി പോ​യി തി​രി​കെ വ​രുന്ന വ​ഴി തൊ​ടു​പു​ഴ - പു​ളി​യ​ന്മല സം​സ്ഥാ​ന​പാ​ത​യി​ൽ കു​രു​തി​ക്ക​ള​ത്തി​നു സ​മീ​പ​ത്തു ഒ​ന്നാം വ​ള​വി​ലാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​നു ന​ടു​വി​ലു​ള്ള കു​ഴി​യി​ൽ ചാ​ടി നി​യ​ന്ത്ര​ണം വി​ട്ട ലോ​റി കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ത​ടി ക​യ​റ്റി​കൊ​ണ്ടി​രു​ന്ന​വ​ർ ഇ​രു​വ​രെ​യും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


കാ​ഞ്ഞാ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ സാ​ജ​ൻ സു​കു​മാ​ര​ൻ, എ​എ​സ്ഐ സാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കും. സം​സ്കാ​രം പി​ന്നീ​ട് . അ​ജോ തി​രു​ന​ൽ​വേ​ലി​യി​ൽ മൂ​ന്നാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​ണ്.

ചേ​ർ​പ്പു​ങ്ക​ലി​ൽ ബി​വി​എം വി​ദ്യാ​ർ​ഥി​യാ​ണ് ആ​ൽ​ബി​ൻ. അ​വ​ധി​ക്കാ​ല​ത്ത് വാ​ഹ​ന​ത്തി​ൽ ജോ​ലി​ക്കു പോ​യ​താ​യി​രു​ന്നു ഇ​രു​വ​രും. അ​പ​ക​ടനി​ല ത​ര​ണം ചെ​യ്ത ആ​ൽ​ബി​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്തു. അ​ജോ​യു​ടെ മാ​താ​വ്: ഏ​ല​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ലി​ജോ​മോ​ൻ, ജോ​മോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.