സഹകരണ മേഖലയിൽ ഡി​ജി​റ്റൈ​സേ​ഷ​ൻ അനിവാര്യം: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ
സഹകരണ മേഖലയിൽ ഡി​ജി​റ്റൈ​സേ​ഷ​ൻ അനിവാര്യം:   മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ
Tuesday, November 14, 2017 1:43 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഡി​​​ജി​​​റ്റൈ​​സേ​​​ഷ​​​നോ​​​ട് സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല പു​​​റം തി​​​രി​​​ഞ്ഞു നി​​​ൽ​​​ക്ക​​​രു​​​തെ​​​ന്നും ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റി​​​യി​​​ല്ലെ​​​ങ്കി​​​ൽ മേ​​​ഖ​​​ല​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല പൂ​​​ർ​​​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ൽ സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ലേ​​​ക്ക് മാ​​​റേ​​​ണ്ട​​​ത് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​ഹ​​​ക​​​ര​​​ണ വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കോ​​​ഴി​​​ക്കോ​​​ട് ടാ​​​ഗോ​​​ർ സെ​​​ന്‍റി​​​ന​​​റി ഹാ​​​ളി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ഡി​​​ജി​​​റ്റ​​​ൽ സ​​​മ്പ്ര​​​ദാ​​​യം നാ​​​ട്ടി​​​ലെ സ​​​ർ​​​വ​​​മേ​​​ഖ​​​ല​​​യി​​​ലും ന​​​ട​​​പ്പാ​​​ക്കി വ​​​രി​​​ക​​​യാ​​​ണ്. നാ​​​ടി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കൊ​​​പ്പം സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നേ​​​റ​​​ണ​​​മെ​​​ങ്കി​​​ൽ നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യെ കൂ​​​ട്ട്പി​​​ടി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​ധി​​​കം വൈ​​​കാ​​​തെ ത​​​ന്നെ എ​​​ല്ലാ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലും ഡി​​​ജി​​​റ്റ​​​ൽ സ​​​മ്പ്ര​​ദാ​​​യം നി​​​ല​​​വി​​​ൽ വ​​​രും. അ​​​ത്ത​​​രം മാ​​​റ്റ​​​ങ്ങ​​​ൾ നേ​​​ര​​​ത്തെ ക​​​ണ്ട് സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ൻ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യ്ക്കാ​​​ണ് ഏ​​​റ്റ​​​വും ഗു​​​ണം ചെ​​​യ്ത​​​ത്. വേ​​​ഗ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല എ​​​ത്ര​​​യോ മു​​​ന്നി​​​ലെ​​​ത്തി​. സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യും ഡി​​​ജി​​​റ്റൈ​​സ് ചെ​​​യ്യു​​​ന്ന​​​തോ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത വ​​​ർ​​​ധി​​​ക്കു​​​ക​​​യേ ഉ​​​ള്ളൂ. ഇ​​​തി​​​നു പു​​​റ​​​മെ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പ് വ​​​രു​​​ത്താ​​​നും ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ന് സാ​​​ധി​​​ക്കും. ഡി​​​ജി​​​റ്റ​​​ൽ സ​​​മ്പ്ര​​​ദാ​​​യം ചി​​​ല സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ടി​​​ഞ്ഞാ​​​ൺ വീ​​​ണി​​​ട്ടു​​​ണ്ട്. സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​ത്തി​​​നും അ​​​റു​​​തി വ​​​രു​​​ത്താ​​​ൻ ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.


സാ​​​മ്പ​​​ത്തി​​​ക അ​​​സ​​​മ​​​ത്വം പോ​​​ലെ ഡി​​​ജി​​​റ്റ​​​ൽ അ​​​സ​​​മ​​​ത്വ​​​വും സ​​​മൂ​​​ഹ​​​ത്തി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. ഡി​​​ജി​​​റ്റൈ​​സേ​​​ഷ​​​ന്‍റെ ഗു​​​ണ​​​ഫ​​​ലം എ​​​ല്ലാ​​​വ​​​രി​​​ലേ​​​ക്കും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ഡി​​​ജി​​​റ്റ​​​ൽ ഭി​​​ന്ന​​​ത ത​​​ട​​​സ​​​മാ​​​ണ്. ഡി​​​ജി​​​റ്റ​​​ൽ സാ​​​ക്ഷ​​​ര​​​ത എ​​​ല്ലാ​​​വ​​​രി​​​ലേ​​​ക്കും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​നു​​​ക​​​ൾ നേ​​​തൃ​​​ത്വം ന​​​ൽ​​​ക​​​ണം.

ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മ്പോ​​​ൾ ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ പൂ​​​ർ​​​ണ​​​മാ​​​യും ഗ്ര​​​ഹി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത ഇ​​​ട​​​പാ​​​ടു​​​കാ​​​രെ കൂ​​​ടി ആ​​​ധു​​​നി​​​ക​​​ത​​​യു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ അ​​​ടു​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​ണം. അ​​​തി​​​നു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്താ​​​ൻ സ​​​ഹ​​​കാ​​​രി​​​ക​​​ൾ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ച​​​ട​​​ങ്ങി​​​ൽ സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.