ഡോ. ​​​ഉ​​​മ്മ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ്, ഡോ. ​​​സു​​​ൾ​​​ഫി സെ​​​ക്ര​​​ട്ട​​​റി
Tuesday, November 14, 2017 1:43 PM IST
തൃശൂർ: ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഡോ. ​​​ഇ.​​​കെ. ഉ​​​മ്മ​​​റി​​​നേ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​എ​​​ൻ. സു​​​ൾ​​​ഫി​​​യേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഡോ. ​​​കെ.​​​പി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ഡോ. ​​​എം.​​​എ​​​ൻ. മേ​​​നോ​​​ൻ, ഡോ. ​​​കെ. ജ​​​യ​​​റാം ദാ​​​സ് - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, ഡോ. ​​​കെ. വേ​​​ണു​​​ഗോ​​​പാ​​​ൽ, ഡോ. ​​​ജി. ഹ​​​രീ​​​ഷ്കു​​​മാ​​​ർ, ഡോ. ​​​പ്ര​​​സാ​​​ദ് എ. ​​​ചീ​​​ര​​​മ​​​റ്റം, ഡോ. ​​​പി.​​​വി. ബെ​​​ന്നി -ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ഡോ. ​​​പി. സ​​​ജീ​​​വ്കു​​​മാ​​​ർ -ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.