മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്താ​ണു വൈ​മു​ഖ്യം: പി.​സി. തോ​മ​സ്
Tuesday, November 14, 2017 1:07 PM IST
കോ​ട്ട​യം: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കോ​ട​തി​ക്കു​മൊ​ക്കെ ബോ​ധ്യം വ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു എ​ന്താ​ണ് വൈ​മു​ഖ്യ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ്.

ഇ​ന്നോ നാ​ളെ​യോ ചാ​ണ്ടി രാ​ജി​വ​യ്ക്ക​ട്ടെ എ​ന്ന് അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചാ​ലും മു​ഖ്യ​മ​ന്ത്രി​ക്ക് സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ര​ൻ പോ​ലു​മ​ല്ലാ​ത്ത ചാ​ണ്ടി​യോ​ടു​ള്ള പ്ര​ത്യേ​ക മ​മ​ത​യി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.
ഇ​ത് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.