സി​സ്റ്റ​ർ റാ​ണി​മ​രി​യ; വി​ളം​ബ​ര​റാ​ലി ന​ട​ത്തി
സി​സ്റ്റ​ർ റാ​ണി​മ​രി​യ; വി​ളം​ബ​ര​റാ​ലി ന​ട​ത്തി
Sunday, October 22, 2017 11:45 AM IST
പെ​​​രു​​​ന്പാ​​​വൂ​​​ർ: സി​​​സ്റ്റ​​​ർ റാ​​​ണി​ മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ വി​​​ളം​​​ബ​​​ര​​റാ​​​ലി ന​​​ട​​​ത്തി. സി​​​സ്റ്റ​​​റു​​​ടെ ജ​​ൻ​​മ​​നാ​​​ടാ​​​യ പു​​​ല്ലു​​​വ​​​ഴി​​​യി​​​ൽ നി​​​ന്നാ​​​രം​​​ഭി​​​ച്ച റാ​​​ലി ഇം​​​ഗ്ലീ​​​ഷ് സ​​​ത്യ​​​ദീ​​​പം ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ റ​​​വ.​​​ഡോ. പോ​​​ൾ തേ​​​ല​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​സി​​​വൈ​​​എം പു​​​ല്ലു​​​വ​​​ഴി യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ന്നി ജോ​​​സ​​​ഫി​​​നു പ​​​താ​​​ക കൈ​​​മാ​​​റി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ഉ​​​ദ്ഘാ​​​ട​​​നം. പു​​​ല്ലു​​​വ​​​ഴി പ​​​ള്ളി വി​​​കാ​​​രി ഫാ.​​​ജോ​​​സ് പാ​​​റ​​​പ്പു​​​റം, ഫാ.​​​ജേ​​​ക്ക​​​ബ് ന​​​ങ്ങേ​​​ലി​​​മാ​​​ലി, ഫാ.​​​ജോ​​​സ് മാ​​​പ്പി​​​ള​​​മാ​​​ട്ടേ​​​ൽ, ഫാ. ​​​ജോ​​​ണ്‍ വ​​​ർ​​​ഗീ​​​സ് ത​​​ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


മു​​ടി​​ക്ക​​​രാ​​​യി വി​​​ശു​​​ദ്ധ പ​​​ത്രോ​​​സ്, പൗ​​​ലോ​​​സ് ശ്ലീ​​​ഹ​​ൻ​​മാ​​​രു​​​ടെ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ റാ​​​ലി​​​ക്കു സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നു വ​​​ല്ലം ഫൊ​​​റോ​​​ന​​​യി​​​ലെ പ​​​ന്ത്ര​​​ണ്ടു ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും റാ​​​ലി​​​ക്കു സ്വീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പെ​​​രു​​​ന്പാ​​​വൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം വി​​​കാ​​​രി ഫാ. ​​​ക​​​രു​​​വി​​​ള മ​​​രോ​​​ട്ടി​​​ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലെ സ്വീ​​​ക​​​ര​​​ണ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ ഷാ​​​ജി പാ​​​റ​​​ക്ക​​​ൽ, സാ​​​ബു പ​​​രു​​​ത്തി​​​കാ​​​ട്ടി​​​ൽ, ജോ​​​യ് വെ​​​ള്ളാ​​​ഞ്ഞി​​​യി​​​ൽ, ജോ​​​സ് കാ​​​വ​​​ന​​​മാ​​​ലി​​​ൽ, ബോ​​​ബി പാ​​​റ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.