മ​ദ്യ​ന​യ​ത്തി​നെ​തി​രേ ഇ​ന്നു ബ​ഹു​ജ​ന​ മാ​ർ​ച്ച്
Sunday, October 22, 2017 11:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​ല​​​മാ​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​ന്ന് ത​​​ല​​​സ്ഥാ​​​ന​​​ത്ത് ബ​​​ഹു​​​ജ​​​ന​​​മാ​​​ർ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​മ്യൂ​​​സി​​​യം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലേ​​​ക്ക് ന​​​ട​​​ത്തു​​​ന്ന ബ​​​ഹു​​​ജ​​​ന​ മാ​​​ർ​​​ച്ചി​​​ൽ ജാ​​​തി​-​​മ​​​ത വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ സാ​​​മു​​​ദാ​​​യി​​​ക- സാം​​​സ്കാ​​​രി​​​ക- സാ​​​ഹി​​​ത്യ മേ​​​ഖ​​​ല​​​യി​​​ലെ വ്യ​​​ക്തി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.


ബ​​​ഹു​​​ജ​​​ന മാ​​​ർ​​​ച്ചി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മു​​​ള്ള ജ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു​​​ശേ​​​ഷം ജി​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം, മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം.​​​സു​​​ധീ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.