അ​ടി​സ്ഥാ​ന ശ​മ്പ​ളം ന​ൽ​​കാ​ൻ കേ​ര​ള​ത്തി​ന് മ​ടി: രാം​ജി സിം​ഗ്
Sunday, October 22, 2017 11:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന ശ​​മ്പ​​​ളം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​നു മ​​​ടി​​​യാ​​​ണെ​​​ന്നു ലോ​​​ക് ജ​​​ൻ​​​ശ​​​ക്തി പാ​​​ർ​​​ട്ടി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാം​​​ജി സിം​​​ഗ്. കേ​​​ര​​​ളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ട് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.