വി​ജീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Saturday, October 21, 2017 1:09 PM IST
അ​​​ങ്ക​​​മാ​​​ലി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച​​​ കേ​​​സി​​​ൽ നാ​​​ലാം പ്ര​​​തി വി​​​ജീ​​​ഷി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ അ​​​ങ്ക​​​മാ​​​ലി മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ത​​​ള്ളി. പ​​​ൾ​​​സ​​​ർ സു​​​നി​​​ക്കൊ​​​പ്പം ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​നും ന​​​ഗ്ന​​ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്താ​​​നും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​യാ​​​ളാ​​​ണ് വി​​​ജീ​​​ഷ്.

ഫെ​​​ബ്രു​​​വ​​​രി 17ന് ​​​രാ​​​ത്രി പ​​​ള്‍​സ​​​ര്‍ സു​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​റം​​​ഗ സം​​​ഘം ന​​​ടി​​​യെ കാ​​​റി​​​ല്‍ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ന​​​ട​​​ൻ ദീ​​​ലി​​​പി​​​ന്‍റെ നി​​​ർ​​​ദേ​​ശ​​പ്ര​​​കാ​​​രം ദൃ​​​ശ്യ​​​ങ്ങ​​​ള്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍ പ​​​ക​​​ര്‍​ത്തു​​​ക​​​യും ചെ​​​യ്തു എ​​​ന്നാ​​​ണ് കേ​​​സ്. ഈ ​​​കേ​​​സി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​റ്റം ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ട് ജ​​​യി​​​ലി​​​ലാ​​​യി​​​രു​​​ന്ന ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ജീ​​​ഷ് ജാ​​​മ്യ​​​ത്തി​​​ന് ശ്ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.