പ്ര​തി​പ​ക്ഷം ബി​ജെ​പി​എന്നു വരുത്താൻ സി​പി​എം ശ്രമം: ഹ​സ​ൻ
പ്ര​തി​പ​ക്ഷം ബി​ജെ​പി​എന്നു വരുത്താൻ  സി​പി​എം ശ്രമം: ഹ​സ​ൻ
Saturday, October 21, 2017 1:04 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​പ​​​ക്ഷം ബി​​​ജെ​​​പി​​​യാ​​​ണെ​​​ന്നു വ​​​രു​​​ത്തിത്തീർ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം പ്ര​​​കാ​​​ശ് കാ​​​രാ​​​ട്ടും ശ്ര​​​മം ന​​​ട​​​ത്തി വ​​​രു​​​ന്ന​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ. കോ​​​ണ്‍​ഗ്ര​​​സി​​​നെ ത​​​ക​​​ർ​​​ക്കുന്ന തിന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു സി​​​പി​​​എം- ബി​​​ജെ​​​പി ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.


ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കോ​​​ഴ കേ​​​സ് വി​​​ജി​​​ല​​​ൻ​​​സ് എ​​​ഴു​​​തി​​ത്ത​​ള്ളാ​​​നു​​​ള്ള നീ​​​ക്കം ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​ഖ്യ​​​ത്തി​​​നാ​​​യി കോ​​​ണ്‍​ഗ്ര​​​സ് സി​​​പി​​​എ​​​മ്മി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.