സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ല​സി​ന്‍റെ ആ​രോ​ഗ്യനി​ല​യി​ൽ പു​രോ​ഗ​തി
Saturday, October 21, 2017 1:04 PM IST
കോ​​​ട്ട​​​യം: കാൽവഴുതി വീ​​​ണു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു കൊ​​​ച്ചി​​​യി​​​ലെ ആ​​​സ്റ്റ​​​ർ മെ​​​ഡി​​​സി​​​റ്റി​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​​യാ​​യ കി​​​ട​​​ങ്ങൂ​​​ർ ലി​​​റ്റി​​​ൽ ലൂ​​​ർ​​​ദ് മെ​​​ഡി​​​ക്ക​​​ൽ മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റ് സി​​​സ്റ്റ​​​ർ ഡോ. ​​​മേ​​​രി മാ​​​ർ​​​സെ​​​ല​​​സി​​​ന്‍റെ (63) ആ​​​രോ​​​ഗ്യ​​നി​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി.


കൈ​​​കാ​​​ലു​​​ക​​​ൾ ച​​​ലി​​​പ്പി​​​ച്ചു തു​​​ട​​​ങ്ങി​​​യെ​​​ന്നും ഒ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​റി​​യി​​ച്ചു. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ മൂ​​​വാ​​​റ്റു​​​പു​​​ഴ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.