കു​ട്ടി​ക​ളു​ടെ ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷ​; പ​ദ്ധ​തി​ക്ക് തു​ട​ക്കമായി
Saturday, October 21, 2017 11:53 AM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​ൻ റി​​​ഫൈ​​​ന​​​റി സ്കൂ​​​ളി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സു​​​ര​​​ക്ഷ​​​യ്ക്കു​​​ള്ള (ബി​​​ഐ​​​കെ​​​ഒ​​​എ​​​സ്) പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം. അ​​​ന്പ​​​ല​​​മു​​​കളി​​​ലെ റി​​​ഫൈ​​​ന​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കം​​പ്യൂ​​ട്ട​​​ർ വി​​​ഭാ​​​ഗം മേ​​​ധാ​​​വി പ്രേ​​​മ​​​ല​​​ത ഷാ​​​ജി പ​​​ദ്ധ​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


അ​​​ഞ്ചു സ്കൂ​​​ളു​​​ക​​​ളി​​​ലെ പ്രി​​​ൻസി​​​പ്പ​​​ൽ​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​കെ. പ്ര​​​മോ​​​ദ്കു​​​മാ​​​ർ, മാ​​​ല ബി. ​​​മേ​​​നോ​​​ൻ, കാ​​​ഞ്ച​​​ന ച​​​ന്ദ്ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.