ഹൈ​ക്കോ​ട​തി​​യെ വിമർശിച്ച് സ്പീ​ക്ക​ർ ശ്രീരാമകൃഷ്ണൻ
ഹൈ​ക്കോ​ട​തി​​യെ വിമർശിച്ച് സ്പീ​ക്ക​ർ ശ്രീരാമകൃഷ്ണൻ
Friday, October 20, 2017 12:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി രാ​​ഷ്‌​​ട്രീ​​യം നി​​​രോ​​​ധി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ.

പ​​തി​​നെ​​ട്ടു തി​​​ക​​​ഞ്ഞ വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ള്ള പൗ​​​ര​​ന്മാ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ന സ്വാ​​​ത​​​ന്ത്ര്യ​​​വും പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​വും നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ധി​​​വി​​​ട്ടു​​​ള്ള ജു​​​ഡീ​​​ഷ​​​ൽ ആ​​​ക്ടി​​​വി​​​സ​​​മാ​​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ത​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ലെ​​​ത്തു​​​ന്ന എ​​​ല്ലാ​​​റ്റി​​​ന്‍റെ​​​യും പ​​​ര​​​മാ​​​ധി​​​കാ​​​രി ത​​​ങ്ങ​​​ൾ ത​​​ന്നെ​​​യാ​​​ണെ​​​ന്നു ജു​​​ഡീ​​ഷ​​റി​​​യോ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വോ ലെ​​​ജി​​​സ്ളേ​​​ച്ച​​​റോ ക​​​രു​​​ത​​​രു​​​ത്. യാ​​​ന്ത്രി​​​ക​​​മാ​​​യ വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഹ​​​നി​​​ക്ക​​​രു​​​തെ​​​ന്നും സ്പീ​​​ക്ക​​​ർ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.