ബേപ്പൂരിൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഇ​ടി​ച്ച ക​പ്പ​ൽ തിരിച്ചറിയാനായിട്ടില്ലെന്ന്
Friday, October 20, 2017 12:45 PM IST
കൊ​​​ച്ചി: ബേ​​​പ്പൂ​​​രി​​​ൽ ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽ ഇ​​​മാ​​​നു​​​വേ​​​ൽ എ​​​ന്ന മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ബോ​​​ട്ടി​​​നെ ഇ​​​ടി​​​ച്ച ക​​​പ്പ​​​ൽ ഏ​​​തെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​നി​​​യും സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ർ​​​ക്ക​​​ന്‍റ​​​യി​​​ൽ മ​​​റൈ​​​ൻ വി​​​ഭാ​​​ഗം (എം​​​എം​​​ഡി). ഇ​​​ടി​​​ച്ച​​​താ​​​യി ക​​​രു​​​തു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ൾ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്.

എ​​​ന്നാ​​​ൽ വ്യ​​​ക്ത​​​മാ​​​യ സ്ഥി​​​രീ​​​ക​​​ര​​​ണം ന​​​ട​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ അ​​​ട​​​ക്കം ശേ​​​ഖ​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഇ​​​തി​​​നാ​​​യി വി​​​വി​​​ധ രാ​​​ജ്യാ​​​ന്ത​​​ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ശ്ര​​​മം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും കൊ​​​ച്ചി​​​യി​​​ലെ എം​​​എം​​​ഡി പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത്കു​​​മാ​​​ർ സു​​​കു​​​മാ​​​ര​​​ൻ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.