സംസ്ഥാന ബധിര കായികമേള നവംബർ ഒന്നുമുതൽ
Friday, October 20, 2017 12:45 PM IST
കോ​​​​ട്ട​​​​യം: സം​​​​സ്ഥാ​​​​ന ബ​​​​ധി​​​​ര കാ​​​​യി​​​​ക മേ​​​​ള ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ നാ​​​​ലു വ​​​​രെ കോ​​​​ട്ട​​​​യം നെ​​​​ഹ്റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. കേ​​​​ര​​​​ള ബ​​​​ധി​​​​ര കാ​​​​യി​​​​ക കൗ​​​​ണ്‍​സി​​​​ൽ, ജി​​​​ല്ല ബ​​​ധി​​​ര കാ​​​​യി​​​​ക കൗ​​​​ണ്‍​സി​​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു മേ​​​ള സംഘടിപ്പിച്ചിരിക്കുന്നത്.

ആ​​​​റു വ​​​​യ​​​​സു മു​​​​ത​​​​ലു​​​ള്ള എ​​​​ണ്ണൂ​​​​റു പേ​​​​ർ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. വി​​​​ജ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​ക്ക് ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ ആ​​​​റു വ​​​​രെ റാ​​​​ഞ്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യ മേ​​​​ള​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​ക്കാം.പ​​​​തി​​​​നേ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണു സം​​​​സ്ഥാ​​​​ന ബ​​​​ധി​​​​ര കാ​​​​യി​​​​ക മേ​​​​ള​​​യ്ക്ക് കോ​​​​ട്ട​​​​യം ആ​​​തി​​​ഥ്യ​​​മ​​​രു​​​ളു​​​ന്ന​​​ത്. മേ​​​​ള​​​​യ്ക്കു സ​​​​ർ​​​​ക്കാ​​​​രി​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കാ​​​​ൻ പ​​​​രി​​​​ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ഫ​​​ലം​​​ക​​​ണ്ടി​​​ട്ടി​​​ല്ല. ഫ​​​​ണ്ട് അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​ മേ​​​​ള​​​​യു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​നെ ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സം​​​​ഘാ​​​​ട​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ കെ.​​​​സി. ഐ​​​​സ​​​​ക്, ഓ​​​​ർ​​​​ഗ​​​​നൈ​​​​സിം​​​​ഗ് സെ​​​​ക്ര​​​​ട്ട​​​​റി ലി​​​​ജു ജോ​​​​യി, ബി​​​​ന്ദു ത​​​​ന്പി, കെ.​​​​ആ​​​​ർ. ദീ​​​​പു എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.