അ​​തി​​ര​​പ്പ​​ള്ളി വാ​​ഹ​​നാ​​പ​​ക​​ടം: ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന എ​​ൻ​​ജി​​നി​​യ​​ർ മ​​രി​​ച്ചു
അ​​തി​​ര​​പ്പ​​ള്ളി വാ​​ഹ​​നാ​​പ​​ക​​ടം:   ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന  എ​​ൻ​​ജി​​നി​​യ​​ർ മ​​രി​​ച്ചു
Friday, October 20, 2017 12:00 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: അ​​തി​​ര​​പ്പ​​ള്ളി ആ​​ന​​മ​​ല റോ​​ഡി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പരി ക്കേറ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വ എ​​ൻ​​ജി​​നി​​യ​​ർ മ​​രി​​ച്ചു. ഇ​​ല​​യ്ക്കാ​​ട് ത​​ളി​​പ്പ​​റ​​ന്പി​​ൽ രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​രു​​ടെ​​ മ​​ക​​ൾ ആ​​തി​​ര രാ​​മ​​ച​​ന്ദ്ര​​ൻ (കു​​ക്കു-24) ആ​​ണ് ആ​​ലു​​വാ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ മ​​രി​​ച്ച​​ത്.

തൃ​​ശൂ​​രി​​ലെ സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ത്തി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന ആ​​തി​​ര​​യും സു​​ഹൃ​​ത്ത് കൂ​​രോ​​പ്പ​​ട സ്വ​​ദേ​​ശി​​നി രാ​​ഖി ഹ​​രി​​ദാ​​സും ക​​ഴി​​ഞ്ഞ ഹ​​ർ​​ത്താ​​ൽ ദി​​ന​​ത്തി​​ൽ ജോ​​ലി​​സം​​ബ​​ന്ധ​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി അ​​തി​​ര​​പ്പ​​ള്ളി​​ക്ക് പോ​​ക​​വേ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​ക​​ൾ സ​​ഞ്ച​​രി​​ച്ച കാ​​ർ സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


രാ​​ഖി ഹ​​രി​​ദാ​​സ് (25) ബു​​ധ​​നാ​​ഴ്ച രാ​​ത്രി മ​​ര​​ണ​​മ​​ട​​ഞ്ഞി​​രു​​ന്നു. ആതിരയുടെ സം​​സ്കാ​​രം ന​​ട​​ത്തി. കോ​​ട്ട​​യം ന​​ട്ടാ​​ശേ​​രി വാ​​ര്യ​​കു​​ഴി രാ​​ജ​​ലക്ഷ്മി​​യാ​​ണ് ആതിരയുടെ അമ്മ. സ​​ഹോ​​ദ​​രി: ഗീ​​തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.