സ​ർ​ക്കാ​രിനു തെറ്റിയെന്നു തെ​ളിഞ്ഞു: ഉ​മ്മ​ൻ ചാ​ണ്ടി
സ​ർ​ക്കാ​രിനു തെറ്റിയെന്നു തെ​ളിഞ്ഞു: ഉ​മ്മ​ൻ ചാ​ണ്ടി
Thursday, October 19, 2017 12:34 PM IST
പ​​​ത്ത​​​നം​​​തി​​​ട്ട: സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ ന​​​ട​​​പ​​​ടി തെ​​​റ്റാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞ​​​താ​​​യി മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ച ആ​​​ദ്യ​​​നി​​​യ​​​മോ​​​പ​​​ദേ​​​ശം തെ​​​റ്റാ​​​യി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടാ​​​ണ് വി​​​ഷ​​​യ​​​ത്തി​​​ൽ വീ​​​ണ്ടും വി​​​ദ​​​ഗ്ധ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടാ​​​നും നി​​​യ​​​മ​​​സ​​​ഭ വി​​​ളി​​​ച്ചു​​​കൂ​​​ട്ടി റി​​​പ്പോ​​​ർ​​​ട്ട് സ​​​ഭ​​​യി​​​ൽ വ​​​യ്ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ദ്യ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ നി​​​ന്നു സ​​​ർ​​​ക്കാ​​​ർ മ​​​ല​​​ക്കം മ​​​റി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണെന്നു പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ കോ​​​ണ്‍ഗ്ര​​​സ് കു​​​ടും​​​ബ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.



​​ തെ​​​റ്റു​​​പ​​​റ്റി​​​യ​​​തു തു​​​റ​​​ന്നു പ​​​റ​​​യു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. നി​​​യ​​​മ​​​സ​​​ഭ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കാ​​​നും റി​​​പ്പോ​​​ർ​​​ട്ട് സ​​​ഭ​​​യി​​​ൽ വ​​​യ്ക്കാ​​​നു​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​പ്പോ​​​ൾ സ​​​രി​​​ത പു​​​തി​​​യ പ​​​രാ​​​തി​​​യു​​​മാ​​​യി എ​​​ത്തു​​​ന്ന​​​ത് എ​​​ന്തിനെന്നു മ​​​ന​​​സി​​​ലാ​​​വു​​​ന്നി​​​ല്ലെ​​​ന്നും ഉ​​​മ്മ​​​ൻ ​​​ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.