ദിലീപ് ശബരിമലയിൽ ദർശനം നടത്തി
ദിലീപ് ശബരിമലയിൽ ദർശനം നടത്തി
Thursday, October 19, 2017 12:25 PM IST
ശ​​​ബ​​​രി​​​മ​​​ല: ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം ദി​​​ലീ​​​പ് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 3.30 ഓ​​​ടെ സ​​​ഹോ​​​ദ​​​രി ഭ​​​ർ​​​ത്താ​​​വ് സു​​​രാ​​​ജി​​​നും സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കു​​​മൊ​​​പ്പം പ​​​ന്പ ഗ​​​ണ​​​പ​​​തി കോ​​​വി​​​ലി​​​ൽ ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് സ്വാ​​​മി അ​​​യ്യ​​​പ്പ​​​ൻ റോ​​​ഡി​​​ലൂ​​​ടെ മ​​​ല​​​ച​​​വി​​​ട്ടി​​​യ​​​ത്.

പു​​​ല​​​ർ​​​ച്ചെ 5. 15 നാ​​​ണ് ദി​​​ലീ​​​പ് സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്. വ​​​ട​​​ക്കേ​​​ന​​​ട​​​യി​​​ലൂ​​​ടെ സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി​​​യ ദി​​​ലീ​​​പ് ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി പ്ര​​​സാ​​​ദ​​​വും വാ​​​ങ്ങി മാ​​​ളി​​​ക​​​പ്പു​​​റം ക്ഷേ​​​ത്ര​​​ത്തി​​​ലും തൊ​​​ഴു​​​തു. ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം ത​​​ന്ത്രി ക​​​ണ്ഠ​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​ന​​​രെ​​​യും ശ​​​ബ​​​രി​​​മ​​​ല, മാ​​​ളി​​​ക​​​പ്പു​​​റം മേ​​​ൽ​​​ശാ​​​ന്തി​​​മാ​​​രെ​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ച് അ​​​നു​​​ഗ്ര​​​ഹം വാ​​​ങ്ങി.


ശ​​​ബ​​​രി​​​മ​​​ല മേ​​​ൽ​​​ശാ​​​ന്തി പൂ​​​ജി​​​ച്ച ച​​​ര​​​ട് കൈ​​​യി​​​ൽ കെ​​​ട്ടി. മാ​​​ളി​​​ക​​​പ്പു​​​റം മേ​​​ൽ​​​ശാ​​​ന്തി പു​​​ഷ്പ​​​ഹാ​​​രം അ​​​ണി​​​യി​​​ച്ചാ​​​ണ് താ​​​ര​​​ത്തെ സ്വീ​​​ക​​​രി​​​ച്ച​​​ത്. വാ​​​വ​​​രു​​​ന​​​ട​​​യി​​​ലെ പ്ര​​​സാ​​​ദ​​​വും വാ​​​ങ്ങി ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം സ​​​ന്നി​​​ധാ​​​ന​​​ത്ത് ചെ​​​ല​​​വ​​​ഴി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് താ​​​രം മ​​​ല​​​യി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.