ടി​ന്പ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ. ഏ​ജീ​സ് ഓ​ഫീ​സ് മാ​ർ​ച്ച് 26ന്
Thursday, October 19, 2017 12:25 PM IST
കൊ​​​ച്ചി: മ​​​ര​​​വ്യാ​​​പാ​​​ര​​​ത്തെ​​​യും ഫ​​​ർ​​​ണി​​​ച്ച​​​ർ രം​​​ഗ​​​ത്തെ​​​യും ത​​​ക​​​ർ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ നി​​​കു​​​തി നി​​​ശ്ച​​​യി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ടി​​​ന്പ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഏ​​​ജീ​​​സ് ഓ​​​ഫീ​​​സി​​​ലേ​​​ക്കു 26ന് ​​മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.