വി​എ​സി​ന് ഇ​ന്ന് 94-ാം പി​റ​ന്നാ​ൾ
വി​എ​സി​ന് ഇ​ന്ന് 94-ാം പി​റ​ന്നാ​ൾ
Thursday, October 19, 2017 12:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് വി.​​​എ​​​സ്.​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന് ഇ​​​ന്ന് 94-ാം പി​​​റ​​​ന്നാ​​​ൾ. പ​​​തി​​​വു​​​ച​​​ര്യ​​​ക​​​ളി​​​ൽ നി​​​ന്നു വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ​​​യാ​​​ണു ഇ​​​ത്ത​​​വ​​​ണ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​റ​​​ന്നാ​​​ൾ ആ​​​ഘോ​​​ഷം. വൈ​​​കു​​​ന്നേ​​​രം പ്ര​​​സ് ക്ല​​​ബി​​​ൽ പു​​​സ്ത​​​ക പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.