ബ്ലാ​ങ്ക​റ്റ്സ് കൂ​ട്ടാ​യ്മ​യി​ലേ​ക്കു മ​ല​യാ​ളി​യും
Thursday, October 19, 2017 12:21 PM IST
കൊ​​​ച്ചി: നെ​​​ൽ​​​സ​​​ണ്‍ മ​​​ണ്ടേ​​​ല​​​യു​​​ടെ ജ​​ന്മ​​ദി​​​ന​​​മാ​​​യ എ​​​പ്രി​​​ൽ 24നു ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ മ​​​ണ്ടേ​​​ല​​​യു​​​ടെ മു​​​ഖം തു​​​ന്നി​​​യ 4.5 കി​​ലോ​​മീ​​റ്റ​​ർ നീ​​​ള​​​മു​​​ള്ള കൂ​​​റ്റ​​​ൻ പു​​​ത​​​പ്പു ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 67 ബ്ലാ​​​ങ്ക​​​റ്റ്സ് കൂ​​​ട്ടാ​​​യ്മ 100 പു​​​ത​​​പ്പു നി​​​ർ​​​മി​​ച്ചു ന​​​ൽ​​​കു​​​ന്നു. സം​​​ഘ​​​ട​​​ന​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​റാ​​​യ റാ​​​ണി തോ​​​മ​​​സാ​​​ണ് ഇ​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്.

സ്കൂ​​​ൾ, കോ​​​ള​​​ജ് കു​​​ട്ടി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ സൗ​​​ഹൃ​​​ദ​​ക്കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​. ഓ​​​ഗ​​​സ്റ്റി​​​ൽ 60 പു​​​ത​​​പ്പു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ബാ​​​ക്കി​​​യു​​​ള്ള​​​വ 21ന് ​​​അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ം. അ​​​നാ​​​ഥാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റു​​​മാ​​​യി ന​​​ൽ​​​കാ​​​നാ​​​ണ് ഈ ​​​ബ്ലാ​​​ങ്ക​​​റ്റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രാ​​​യ സാ​​​റ, ഷൈ​​​നി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.