രാ​ജ​മാ​ണി​ക്യം ഐ​ടി വ​കു​പ്പി​ലേ​ക്ക്
രാ​ജ​മാ​ണി​ക്യം  ഐ​ടി  വ​കു​പ്പി​ലേ​ക്ക്
Thursday, October 19, 2017 12:21 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി എം​​​​ഡി സ്ഥാ​​​​ന​​​​ത്തുനി​​​​ന്നു നീ​​​​ക്കി​​​​യ എം.​​​​ജി. രാ​​​​ജ​​​​മാ​​​​ണി​​​​ക്യ​​​​ത്തെ കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഐ​​​​ടി ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി നി​​​​യ​​​​മി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

സോ​​​​ളാ​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ആ​​​​രോ​​​​പ​​​​ണവി​​​​ധേ​​​​യ​​​​നാ​​​​യ​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് ക്രൈം​​​​ബ്രാ​​​​ഞ്ച് മേ​​​​ധാ​​​​വി​​​​യാ​​​​യി​​​​രു​​​​ന്ന ഡി​​​​ജി​​​​പി എ. ​​​​ഹേ​​​​മ​​​​ച​​​​ന്ദ്ര​​​​നെ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സി​​​​എം​​​​ഡി ആ​​​​യി മാ​​​​റ്റി നി​​​​യ​​​​മി​​​​ച്ചി​​​​രു​​​​ന്നു. രാ​​​​ജ​​​​മാ​​​​ണി​​​​ക്യ​​​​ത്തി​​​​നു പ​​​​ക​​​​രം നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.