ഡാ​​​റ്റ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​റെ ആ​​​വ​​​ശ്യ​​​മു​​​ണ്ട്
Thursday, October 19, 2017 11:48 AM IST
കൊ​​​ച്ചി: മ​​​ണ്ണു​​​പ​​​ര്യ​​​വേ​​​ക്ഷ​​​ണ മ​​​ണ്ണു​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത സോ​​​യി​​​ൽ ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ശേ​​​ഖ​​​രി​​​ക്കു​​​ന്ന മ​​​ണ്ണ് സാ​​​ന്പി​​​ളി​​​ന്‍റെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും പേ​​​ര് വി​​​വ​​​ര​​​ങ്ങ​​​ൾ സോ​​​യി​​​ൽ ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് പോ​​​ർ​​​ട്ട​​​ലി​​​ൽ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​വേ​​​ണ്ടി ദി​​​വ​​​സ വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​രു ഡാ​​​റ്റ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​റെ ആ​​​വ​​​ശ്യ​​​മു​​​ണ്ട്.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ, കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം 31 ന് ​​​രാ​​​വി​​​ലെ 11 ന് ​​​കാ​​​ക്ക​​​നാ​​​ട് സി​​​വി​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ പ​​​ഴ​​​യ ബ്ലോ​​​ക്കി​​​ലെ മൂ​​​ന്നാം നി​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മ​​​ണ്ണു പ​​​ര്യ​​​വേ​​​ക്ഷ​​​ണ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.


കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ടു​​​ക: 0484 2421509. ഇ​​​മെ​​​യി​​​ൽ: [email protected]
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.